Your Page links

 
Monday, December 26, 2011

വെജിറ്റബിള്‍ പുട്ട്‌, Egg Pulav


ചേരുവകള്‍
 
1. ഗോതമ്പുപൊടി- 250 ഗ്രാം
2. ബീറ്റ്റൂട്ട് അരിഞ്ഞത് - 100 ഗ്രാം
3. കാരറ്റ് അരിഞ്ഞത് - 100 ഗ്രാം
4. പച്ചമുളക് അരിഞ്ഞത് - 25 ഗ്രാം
5. ഉരുളക്കിഴങ്ങ്-200 ഗ്രാം
6. മുളകുപൊടി- 25 ഗ്രാം
7. മല്ലിയില- 50 ഗ്രാം
8. പൊതിയിന- 50 ഗ്രാം
9. ഉപ്പ്- ആവശ്യത്തിന് 
പാകം ചെയ്യുന്ന വിധം
ഗോതമ്പുപൊടി വറുത്ത് ചൂടാറാന് വെക്കുക. തുടര്ന്ന് രണ്ടു മുതല് എട്ട് വരെയുള്ള ചേരുവകള് പ്രഷര്കുക്കറില് വേവിച്ച് ആട്ടയും ചേര്ത്തുകുഴച്ച് പുട്ടുകുറ്റിയില് ചുട്ടെടുക്കുക. പച്ചക്കറികള് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് മാറ്റാവുന്നതാണ്. ബീറ്റ്റൂട്ടും കാരറ്റും ഉരുളക്കിഴങ്ങും ഒഴിവാക്കി പകരം 250 ഗ്രാം ചീരയും 25 ഗ്രാം ജീരകവും ചേര്ത്ത് ഗോതമ്പുപൊടിയില് കൂട്ടിക്കുഴച്ച് പുട്ടുകുറ്റിയില് ചുട്ടെടുത്താല് ചീരപ്പുട്ടായി.

Egg Pulav


Ingredients

Basmati rice - 2 cups
Eggs - 2 or 3
Ghee/ Butter/ Oil - 2 tblsp
Cilantro – for garnish
Onion - 1/4 (Sliced)
Green Chillies - 5 (Slitted)
Tomato -1 small size (chopped)
Ginger Garlic Paste - (1 1/2 spoon)
Whole garam masala - (1 bay leaf, 3 cloves, 2 inch cinnamon, 1 star anise)
Salt - to taste
Water - 3 cups

Method

1. Heat the ghee in a pan and splutter the whole garam masala.
2. Saute the onions with ginger garlic paste, tomato, green chilli's and salt.
3. Break the eggs and sauté it along with the above mixture.
4. Scramble the eggs until it is cooked and now add the water.
5. Once the water begins to boil add the soaked rice and let it cook on low flame. You can also cook the rice with water, the above sauteed mixture and required salt in a rice cooker.
5. Garnish with cilantro and serve with any curry. It is a very easy to make and its done in minutes.

Tips- Soak the Rice when you put the kadai on the stove for sautéing your ingredients. So that Rice will not break while cooking .




0 comments

Leave a Reply

 
food and safety ഭക്ഷ്യസുരക്ഷിതത്വം © 2011 SpicyTricks & ThemePacific.